Home SSLC, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു Alakode News November 09, 2022 0 എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍. മാര്‍ച്ച് 13 മുതല്‍ 30 വരെ പരീക്ഷ നടത്താന്‍ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 1 മുതല്‍ മോഡല്‍ പരീക്ഷ നടത്തും.
Post a Comment