വിമാനത്തില്‍ ഇനി മാസ്ക് വേണ്ട: കേന്ദ്ര സർക്കാർ

 


വിമാനയാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. എങ്കിലും മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇനി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം. മാസ്‌ക് ധരിക്കണമോയെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് സ്വയം തീരുമാനമെടുക്കാം. കഴിഞ്ഞ 2 വര്‍ഷമായി മാസ്ക് നിര്‍ബന്ധമായിരുന്നു.

Post a Comment

Previous Post Next Post