ഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം; സംസ്ഥാനത്ത് പുതിയ തട്ടിപ്പ്

 


സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു. സര്‍ക്കാര്‍ നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് തട്ടിപ്പുകാർ രംഗത്ത് വന്നിരിക്കുന്നത്. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും വിവരങ്ങളും ഇവർ ചോർത്തിയെടുക്കും. വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയാൽ ഭീമമായ പലിശ ആവശ്യപ്പെടും. കൊടുത്തില്ലെങ്കില്‍ അശ്ലീല സന്ദേശം അടക്കം വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരും.

Post a Comment

Previous Post Next Post