യുവതിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപിച്ചു. എറണാകുളം വടക്കേകര ചിറ്റാറ്റുകരയിലാണ് സംഭവം. പ്രണയം നിരസിച്ചതാണ് കാരണം. പ്രതി ആഷിക് ജോൺസനെ (25) പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ അമ്മയ്ക്കും പരിക്കേറ്റു. അമ്മയെ വടികൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. ഇരുവരും പറവുർ ആശുപത്രിയിൽ ചികിത്സയിലാണ്.
Post a Comment