സംസ്ഥാന വ്യപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് KSU. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസ് അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നാളെ സംസ്ഥാന വ്യാപകമായി KSU വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എല്ലാ വിദ്യാർത്ഥികളും ബന്ദിനോട് സഹകരിക്കണമെന്ന് KSU അഭ്യർത്ഥിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ KSU മാർച്ച് പൊലീസുമായി സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു.
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
Alakode News
0

Post a Comment