ഇന്ത്യക്കാർക്ക് ഖത്തർ ലോകകപ്പ് എങ്ങനെ കാണാം?

 


2022 ഖത്തര്‍ ലോകകപ്പ് ഇന്ത്യക്കാർക്ക് Sports 18, Sports 18 HD ചാനലുകളിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം. Jio Cinema ആപ്പിലൂടെ മത്സരങ്ങൾ ലൈവ് സ്ട്രീമിംഗ് ഉണ്ട്. ജിയോ, വിഐ, എയര്‍ടെല്‍, BSNL സിംകാര്‍ഡ് ഉള്ളവര്‍ക്ക് ഫ്രീ ആയി ജിയോ സിനിമ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി ഭാഷകളില്‍ ലൈവ് സ്ട്രീമിംഗ് കമന്ററിയും ഉണ്ട്. ജിയോ ടിവി, വൂട്ട് സെലക്ട് പ്ലാറ്റ് ഫോമുകളിലും മത്സരം കാണാം.

Post a Comment

Previous Post Next Post