ഇടുക്കി ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ നടത്തും. നിർമാണ നിരോധനം, ബഫർ സോൺ, ഭൂപ്രശ്‌നങ്ങൾ, കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിൽ പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ നടത്തുക. ഹർത്താലുമായി എല്ലാവരും സഹകരിക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment