ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു




ആലക്കോട്: നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടിയാണ് മരിച്ചത്. മകൻ ജിസിനെ  ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു  ഇന്ന് രാവിലെ 10.30 ഓടെ യാണ് സംഭവം.

Post a Comment

Previous Post Next Post