കണ്ണൂർ - പയ്യന്നൂർ റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്
Alakode News0
കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർത്ഥികൾ കൂടുതൽ കയറിയെന്ന തർക്കത്തെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. വൈകീട്ട് 4ന് ബസ് ഉടമ-തൊഴിലാളികളുമായി ടൗൺ പോലീസ് ചർച്ച നടത്തും.
Post a Comment