അടുത്ത അട്ടിമറി; ബെൽജിയത്തെ ഞെട്ടിച്ച് മൊറോക്കോ

 


ഖത്തർ ലോകകപ്പിൽ ബെൽജിയത്തിനെതിരെ അട്ടിമറി വിജയവുമായി മൊറോക്കോ. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഫിഫ റാങ്കിംഗിൽ 2ാം സ്ഥാനക്കാരായ ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചത്. 73ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയാണ് അൽ സബ്രിയാണ് മൊറോക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ശേഷം 90ാം മിനിറ്റിൽ അബുഖ്ലാലും മൊറോക്കോയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ 4 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

Post a Comment

Previous Post Next Post