ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

 


ഹൈദരാബാദ്: ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ദേശീയ വ്യാപക പണിമുടക്ക് മാറ്റിവച്ചു.

ഇന്ത്യാ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്കുകളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷിചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ധാരണയായ സാഹചര്യത്തിലാണു തീരുമാനമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post