ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

 


പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്ത് തീർത്ഥാടകർ ബസിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തേക്ക് തിരിച്ചു. കയറ്റം കയറി വരുമ്പോൾ ബസ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചതെന്ന് സംശയമുണ്ട്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post