കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി. അരീക്കോട് സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 6 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടുക എന്ന് കെ.എസ്.ഇ.ബി ട്രാൻസ്‌മിഷൻ സെക്ഷൻ ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
.jpeg)
Post a Comment