ഇന്ത്യയില്‍ 60ലക്ഷം വാടസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു



ഹാക്കർമാർ ഈ ഡേറ്റാ ബേസ് ഉപയോഗിച്ച്‌ വിവിധ സൈബര് ആക്രമണങ്ങള് നടത്താനുള്ള സാധ്യത ഉണ്ട്

50 കോടി വാടസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള് ചോര്ന്നതായി റിപ്പോര്ട്ട്. ഉപയോക്താക്കളുടെ ഫോണ് നമ്ബര് അടക്കമുള്ള വിവരങ്ങള് വില്പ്പനയ്ക്ക് വച്ചു എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ 60ലക്ഷം വാടസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ഹാക്കിങ് കമ്മ്യൂണിറ്റി ഫോറത്തില് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള് അജ്ഞാതനായ വില്പ്പനക്കാരന് വില്പ്പനയ്ക്ക് വച്ചു എന്നതാണ് സൈബര് ന്യൂസ് പുറത്തുവിട്ട റിപ്പോര്ട്ടില് പറയുന്നത്. ചോര്ന്നതില് 48 കോടി ഉപയോക്താക്കളുടെ ഫോണ് നമ്ബറുകള് ഉള്പ്പെടുന്നു. ഇന്ത്യ ഉള്പ്പെടെ 84 രാജ്യങ്ങളിലായി വാട്സ്‌ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഫോണ് നമ്ബറുകളാണ് ചോര്ന്നതെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.

Post a Comment

Previous Post Next Post