ടി20 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇംഗ്ലണ്ട് ആദ്യം ഫീൽഡ് ചെയ്യും. ഗ്രൂപ്പുഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇന്ത്യ ഗ്രൂപ്പു ജേതാക്കളായപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. പാകിസ്താന്‍ ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്.

Post a Comment