വിവിധ പരീക്ഷകൾ ഇനി പ്രാദേശിക ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻജിനീയറിങ് പ്രവേശന പരീക്ഷയായ JEE മെഡിക്കൽ പ്രവേശനത്തിനുള്ള NEET, ഗവേഷണത്തിനും ലക്ചർഷിപ്പിനും യോഗ്യത നൽകുന്ന UGC പരീക്ഷകൾ പ്രാദേശിക ഭാഷകളിൽ നടത്തും. തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഗുജറാത്തി, ബംഗാളി ഭാഷകളിലും എഞ്ചിനീയറിംഗ് പഠിപ്പിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.

Post a Comment