ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; മൂ​ന്ന് കി​ലോ​യോ​ളം സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു



ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മൂ​ന്ന് കി​ലോ​യോ​ളം സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു.


അ​ബു​ദാ​ബി-​ക​ണ്ണൂ​ർ വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. 2831 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് വി​പ​ണി​യി​ൽ ഒ​ന്ന​ര​ക്കോ​ടി​യോ​ളം വി​ല​വ​രും.

Post a Comment

Previous Post Next Post