വ്യോമസേനയിൽ ഇനി വനിതാ അഗ്നിവീറുകളും

 


ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന​യി​ൽ വ​നി​താ അ​ഗ്നി​വീ​റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി​വേ​ക് റാം ​ചൗ​ധ​രി. ച​ണ്ഡി​ഗ​ഡി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.


വ്യോ​മ​സേ​ന​യി​ൽ ക​രി​യ​ർ ആ​രം​ഭി​ക്കാ​ൻ ഓ​രോ അ​ഗ്നി​വീ​റും ശ​രി​യാ​യ വൈ​ദ​ഗ്ധ്യ​വും അ​റി​വും നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ന രീ​തി​യി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തും.


ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ പ്രാ​രം​ഭ പ​രി​ശീ​ല​ന​ത്തി​നാ​യി സേ​ന 3,000 വ​നി​താ അ​ഗ്നി​വീ​റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തും. ഈ ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വ​തി​യു​ടെ നി​റ​വി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്കു ചാ​ര​നി​റ​ത്തി​ലു​ള്ള പു​തി​യ യൂ​ണി​ഫോം അ​വ​ത​രി​പ്പി​ച്ചു. നി​ല​വി​ൽ ഗ്രൗ​ണ്ട് ഡ്യൂ​ട്ടി​ക്കാ​കും ഈ ​യൂ​ണി​ഫോം.

Post a Comment

Previous Post Next Post