കേരള കോൺഗ്രസ് (M) ഭാരവാഹിത്വത്തിൽ അഴിച്ചു പണി. കേരള കോൺഗ്രസ് (M) ചെയർമാനായി ജോസ് കെ മാണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തോമസ് ചാഴിക്കാടൻ, ഡോ. എൻ ജയരാജ്, ടികെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻഎം രാജുവാണ് ട്രഷറർ. രാഷ്ട്രീയകാര്യ സമിതിയിൽ 7 പേരുണ്ട്. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

Post a Comment