ഷാ​രോ​ണ്‍ കൊ​ല​ക്കേ​സ്: ഗ്രീ​ഷ്‍​മ​യു​ടെ അ​മ്മ​യും അ​മ്മാ​വ​നും പ്ര​തി​ക​ള്‍



തി​രു​വ​ന​ന്ത​പു​രം: ഷാ​രോ​ണ്‍ കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ഗ്രീ​ഷ്‍​മ​യു​ടെ അ​മ്മ​യെ​യും അ​മ്മാ​വ​നെ​യും കൂ​ടി പ്ര​തി പ​ട്ടി​ക​യി​ൽ ചേ​ര്‍​ത്തു. അ​മ്മ സി​ന്ധു​വും അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍​കു​മാ​റി​നെ​യും തെ​ളി​വ് ന​ശി​പ്പി​ച്ച​തി​നാ​ണ് പ്ര​തി ചേ​ര്‍​ത്ത​ത്.


ഇ​രു​വ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഷാ​രോ​ണി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സ​മ്മ​തി​ച്ച ഗ്രീ​ഷ്മ​യെ ഇ​ന്ന് വൈ​കു​ന്നേ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Post a Comment

Previous Post Next Post