പ്രശസ്ത പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. കൊല്ലം - തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാവാ സുരേഷിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
.jpeg)
Post a Comment