വാടക ഗർഭധാരണം; നയൻസും വിഘ്നേഷും നിയമലംഘനം നടത്തിയിട്ടില്ല

 


വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്ന വിഷയത്തിൽ വിഘ്നേഷ് ശിവനും നയൻതാരയും നിയമലംഘനം നടത്തിയിട്ടില്ല. തമിഴ്നാട് ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2016 മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇരുവരും ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Post a Comment

Previous Post Next Post