മുതിർന്ന CPM നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് പിന്നാലെ സ്കൂളുകളിൽ നാളെ നടത്താനിരുന്ന ലഹരിവിരുദ്ധ ക്യാമ്പെയിൻ മാറ്റി. ഒക്ടോബർ 6ലേക്കാണ് ക്യാമ്പെയിൻ മാറ്റിയത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലുടനീളം സർക്കാർ സംഘടിപ്പിക്കാൻ തീരുമാനിച്ച പരിപാടിയാണ് മാറ്റിവെച്ചത്.

Post a Comment