സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 80 രൂപ കൂടി 37,680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 4710 രൂപയുമായി. ഇന്നലെ സ്വര്‍ണം പവന് 37600 രൂപയായിരുന്നു വില. ഒക്ടോബര്‍ 25ന് 37,480 ആയിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിലും കേരളത്തില്‍ ഇന്ന് മാറ്റമുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഉയര്‍ന്ന് 64 രൂപയിലെത്തി.

Post a Comment