മല്ലികാർജുൻ ഖർഗെ കോൺഗ്രസ് അധ്യക്ഷൻ

 


കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെര‍ഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്ക് വമ്പൻ വിജയം. ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തിൽ മറികടന്നാണ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പോർട്ട് പ്രകാരം ഖർഖെയ്ക്ക് 7897ഉം തരൂരിന് 1072 ഉം വോട്ടുകളാണ് ലഭിച്ചത്. വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്നും തരൂര്‍ ക്യാമ്പിൽ നിന്ന് പരാതി ഉയർന്നിരുന്നു.

Post a Comment

Previous Post Next Post