തൃശൂരിൽ ഭിന്നശേഷിക്കാരനെ അച്ഛൻ തീകൊളുത്തിക്കാന്നു

 


തൃശൂരിൽ മകനെ അച്ഛൻ തീയിട്ടു കൊന്നു. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാനാണ് കൊന്നതെന്ന് അറസ്റ്റിലായ അച്ഛൻ സുലൈമാൻ പറഞ്ഞു. തൃശൂർ പട്ടിക്കരയിലാണ് ദാരുണമായ സംഭവം. ഫഹദാണ് (28) കൊല്ലപ്പെട്ടത്. ഫഹദിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. 90% പൊള്ളലേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ വീട്ടിൽ നിന്നും ഓടിപ്പോകുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

Post a Comment

Previous Post Next Post