സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4635 രൂപയായി. 22 കാരറ്റ് സ്വര്‍ണം ഒരു പവന് ഇന്ന് 37,080 രൂപയായി. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി 4655 രൂപയും പവന് 37240 രൂപയുമായിരുന്നു.
Post a Comment