ക​രി​വ​ള്ളൂ​രി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്



ക​ണ്ണൂ​ർ: ക​രി​വ​ള്ളൂ​രി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കാ​ർ യാ​ത്ര​ക്കാ​രാ​യ കാ​സ​ർ​ഗോ​ഡ് ഉ​ള്ളാ​ൽ സ്വ​ദേ​ശി​ക​ളാ​യ റാ​സ്, ഫാ​സി​ൽ, അ​ഷ​റ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രി​വ​ള്ളൂർ ഓ​ണ​ക്കു​ന്നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 10.30 ന് ​ആ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​ര​ത്തു​നി​ന്നും ടാ​ർ ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​റു​മാ​യാ​ണ് കാ​ർ ഇ​ടി​ച്ച​ത്. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Post a Comment

Previous Post Next Post