കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമായി.
മൂന്ന് ദിവസം തുടർച്ചയായി ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് നേരിയ വിലക്കയറ്റമുണ്ടായത്.

Post a Comment