ചുരം റോഡിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു;കൊട്ടിയൂർ-മാനന്തവാടി റൂട്ടിൽ ഗതാഗതക്കുരുക്ക്

 


കൊട്ടിയൂർ-മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലെ സഹായിയാണ് മരിച്ചത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. തലകീഴായി മറിഞ്ഞ ലോറിയിൽ നിന്നും അപകടത്തിൽപ്പെട്ടവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് കൊട്ടിയൂർ-മാനന്തവാടി റൂട്ടിൽ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post