കണ്ണൂർ തലശ്ശേരി റൂട്ടിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു

 



കണ്ണൂർ തലശ്ശേരി റൂട്ടിൽ മിന്നൽ പണിമുടക്ക്

വിദ്യാർത്ഥികൾ കൂടുതലായി കയറുന്നു എന്നാരോപിച്ചാണ് പണി മുടക്ക് നടത്തുന്നത്.

ലിമിറ്റഡ് സ്റ്റോപ്പ്‌ ഒഴികെ ഉള്ള എല്ലാ സ്വകാര്യ ബസും പണി മുടക്കുന്നു 

Post a Comment

Previous Post Next Post