ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 3-1ന്റെ തകർപ്പൻ ജയം. 72ാം മിനിറ്റിൽ ഖബ്രയിൽ നിന്ന് ലഭിച്ച ത്രൂ ബോൾ വലയിൽ എത്തിച്ച് അഡ്രിയാൻ ലൂണയാണ് ഗ്യാലറിയെ ആദ്യം ആവേശത്തിലാറാടിച്ചത്. ഇവാൻ കലിയുഷ്നി 82ാം മിനിറ്റിൽ സോളോ റണ്ണിലൂടെ രണ്ടാം ഗോൾ കണ്ടെത്തി. 87ാം മിനിറ്റിൽ ലിമ ബംഗാളിന്റെ ആശ്വാസഗോൾ നേടി. 89ാം മിനിറ്റിൽ കലിയുഷ്നിയുടെ ബുള്ളറ്റ് ഷോട്ട് ബംഗാളിന്റെ വല വീണ്ടും കുലുക്കി.
.jpg)
Post a Comment