മുൻ എംഎൽഎ പുനലൂർ മധു അന്തരിച്ചു

 


കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പുനലൂർ മധു (66) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകീട്ടോടെയാണ് മരണം. സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും. 1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് 9ാം നിയമസഭയിൽ അംഗമായിരുന്നു. KSU സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, ദേവസ്വം ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post