ത്രില്ലര്‍ പോരിൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് എടികെ


 

ISLല്‍ കേരള ബ്ലാസ്റ്റേഴ്സിനെ 5-2ന് തകർത്ത് എടികെ മോഹൻ ബഗാൻ. 6ാം മിനിറ്റില്‍ കല്യൂഷ്നി ബ്ലാസ്റ്റേഴ്സിനായി ആദ്യം ലക്ഷ്യം കണ്ടു. എന്നാൽ ഗാലറിയിലെ മഞ്ഞക്കടലിനെ ഞെട്ടിച്ച് ATK താരം ദിമിത്രി പെട്രാറ്റോസ ഹാട്രിക് ഗോളുകൾ നേടി. കൗക്കോയും റോഡ്രിഗസുമാണ് ATKയ്ക്കായി മറ്റ് 2 ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ മലയാളി താരം കെപി രാഹുൽ 2ാം ഗോൾ നേടി.

Post a Comment

Previous Post Next Post