പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് (റബീഉൽ അവ്വൽ 12ന്) ഇസ്ലാം മത വിശ്വാസികൾ നബിദിനമായി ആഘോഷിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചക സന്ദേശം പരമാവധി ജീവിതത്തില്‍ പകർത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. റാലികളും മൗലിദ് സദസും മറ്റും സംഘടിപ്പിക്കും. അതേസമയം ഇത് പ്രവാചകര്യയല്ലെന്ന് ചൂണ്ടിക്കാട്ടി മുജാഹിദ് ഉൾപ്പെടെ ചില വിഭാഗങ്ങൾ ഈ ആഘോഷത്തിൽ നിന്നും വിട്ടുനിൽക്കുന്നു.

Post a Comment