മന്ത്രിസ്ഥാനം തെറിപ്പിക്കും; ചർച്ചയായി ഗവർണറുടെ 'ഭീഷണി ട്വീറ്റ്'

 


ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ട്വീറ്റ് സൈബറിടത്തിൽ ചർച്ചയാകുകയാണ്. സർക്കാരും ഗവർണറും തുറന്ന പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് P രാജീവ് അടക്കമുള്ള മന്ത്രിമാർ ഗവർണർക്കെതിരെ രംഗത്തെത്തി. ശേഷം ഗവർണർ കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്ന 'ഭീഷണി ട്വീറ്റ്' വന്നത്.

Post a Comment

Previous Post Next Post