മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

 


മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന പരേതനായ MP വീരേന്ദ്രകുമാറിന്റെ ഭാര്യയും മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗവുമായ ഉഷ വീരേന്ദ്രകുമാർ (82) അന്തരിച്ചു. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളാണ് ഉഷാദേവി. 1958- ലായിരുന്നു വീരേന്ദ്രകുമാറുമായുള്ള വിവാഹം. MV ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍, മാതൃഭൂമി), MV. ആശ, MV നിഷ, MV ജയലക്ഷ്മി എന്നിവരാണ് മക്കൾ

Post a Comment

Previous Post Next Post