താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗത തടസ്സം

 


ലക്കിടി: ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയില്‍ . വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌.

ലക്കിടി കവാടതാമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചില്‍ ഉണ്ടായത്‌.ഗതാഗത തടസ്സമുണ്ട്‌. ആളപായമില്ല. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങി.


Post a Comment

Previous Post Next Post