ടി-20 ലോകകപ്പ്; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തോല്‍വി



പെർത്ത്: ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്കയ്‌ക്ക് 5 വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ സൗത്ത് ആഫ്രിക്ക എറിഞ്ഞു വീഴ്ത്തുകയായിരുന്നു.

9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 133 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങില്‍ സൗത്ത് ആഫ്രിക്ക 19. ഓവറില്‍ ലക്ഷ്യം മറികടന്നു.

Post a Comment

Previous Post Next Post