പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുപ്പോൾ, രാജ്ബ്രിക്കറ്റ്, കടാംകുന്ന്, കോളിമുക് ട്രാൻസ്ഫോമർ പരിധിയിൽ ഒക്ടോബർ 20ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷനിലെ ചിമ്മിനിചൂട്ട, മടക്കാട്, ജെ ഐ സി എ, പടപ്പേങ്ങാട് ലൈൻ, പടപ്പേങ്ങാട് ബ്രാഞ്ച്, ബാലേശുഗിരി, പടപ്പേങ്ങാട് ആശ്രമം, അമ്മംകുളം, ഒടുവള്ളി, ചുണ്ടക്കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 20ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ ആശാരിക്കുളം, കണ്ടക്കോരൻ മുക്ക്, പട്ടൻമാർകൊവ്വൽ, ഭാഗങ്ങളിൽ ഒക്ടോബർ 20ന് രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും സത്യൻ ആർട്ട്സ്, ഇടക്കൊവ്വൽ, റാങ്ങ് ദിവ്യൂ പ്രദേശങ്ങളിൽ 12 മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ ബത്തക്കപാലം, ശാദുലിപള്ളി, ശാദുലിപ്പള്ളി അങ്കണവാടി, തഖ്വ പള്ളി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 20ന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുക്കുട്ടി, ചൂരൽ ഒയോളം, കൊംഫി ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 20ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മൈദ, ഊർപ്പഴശ്ശിക്കാവ്, കോശോർമൂല, കാനനൂർ റോളർ മിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 20ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എസ് ഇ എസ് ജംഗ്ഷൻ, തുമ്പേനി, എക്സോട്രിക് എച് ടി എന്നിവിടങ്ങളിൽ ഒക്ടോബർ 20ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
.jpeg)
Post a Comment