മിനിമം സ്റ്റോറേജ് 15 GBയിൽ നിന്ന് 1000 GBയായി കൂട്ടി ഗൂഗിൾ

 


ഉപയോക്താക്കൾക്കായി 'വ്യക്തിഗത വർക്ക്‌സ്‌പെയ്‌സ്' അടക്കം കൂടുതൽ സവിശേഷതകൾ ഉടൻ അവതരിപ്പിക്കുമെന്ന് ഗൂഗിൾ. 15 ജിബിക്ക് പകരം 1 ടിബി സുരക്ഷിത ക്ലൗഡ് സ്‌റ്റോറേജ് ഉടൻ ലഭിക്കും. സംഭരണ ​​ശേഷിയിലെ വർധനവും എല്ലാ ഉപഭോക്താക്കൾക്കും ഇമെയിൽ വ്യക്തിഗതമാക്കുന്നതിലെ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ഇനി ലഭിക്കുക. ബ്ളോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

Post a Comment

Previous Post Next Post