കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്



മട്ടന്നൂർ ഉളിയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്.മുൻ വശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു.തലശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഡ്രൈവർക്ക് കൈക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post