കണ്ണൂർ: കാഞ്ഞിരോട് ട്രാവലിന് നേരെ അക്രമം ഏച്ചൂർ സ്വദേശി അഭിജിത്തിന്റെ വാഹനമാണ് തകർത്തത് യാത്രകാരൻ വിശാലിന് പരിക്കേറ്റു കൂട്ടുകാരനെ വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കി മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു അക്രമം. മാരക ആയുധങ്ങൾ ഉപയോഗിച്ചാണ് വാഹനം അടിച്ച് തകർത്തത്.
പാപ്പിനിശ്ശേരി മാങ്കടവ് ചാലിൽ ഡ്യൂട്ടിയിൽ ഉണ്ടായ പോലീസിനുനേരെ മണ്ണെണ്ണ നിറച്ച കുപ്പി എറിഞ്ഞു ബിനോയ്, സനീഷ് എന്നീ പോലീസുകാർക്ക് നേരെയാണ് ആക്രമണം
Post a Comment