സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

 


സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ. ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സ്കൂൾ പഠനസമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് പ്രധാന ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുള്ള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്. അധ്യാപക പഠനത്തിന് 5 വർഷത്തെ കോഴ്സിനാണ് കമ്മിറ്റി പ്രാധാന്യം നൽകുന്നത്.

Post a Comment

Previous Post Next Post