പുന്നമടക്കായലിന്റെ ഓളങ്ങളെ കീറിമുറിച്ച് 2022ലെ നെഹ്റു ട്രോഫ്രി വള്ളംകളിയിൽ ഹാട്രിക് കിരീടത്തിൽ മുത്തമിട്ട് പള്ളാതുരുത്തി ബോട്ട് ക്ലബ്ബ്. തുടർച്ചയായ മൂന്നാം വർഷമാണ് പള്ളാതുരുത്തി ട്രോഫി സ്വന്തമാക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് എതിരാളികളെയും പിന്നിലാക്കിയത്.
Post a Comment