ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു

 


ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബ്രിട്ടന്റെ പുതിയ പ്രധനമന്ത്രിയായി മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു.

തുടക്കത്തില്‍ മുന്നിട്ട് നിന്ന ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് വിജയമുറപ്പിച്ചത്.

Post a Comment

Previous Post Next Post