സംസ്ഥാന സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വാർത്താ സമ്മേളനം നടത്തും. രാവിലെ 11.30നാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Post a Comment