സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ഇന്ന് അവധി നൽകി. ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്‌ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് ഇന്ന് റേഷൻ കടകൾക്ക് അവധി നൽകിയത്. അതേസമയം, അവസാന ദിവസവും കിറ്റ് വാങ്ങാന്‍ വലിയ തിരക്കാണ് പല ജില്ലയിലെ റേഷൻ കടകളിലും അനുഭവപ്പെട്ടത്.
Post a Comment