കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് കണ്ണൂർ - ചെന്നൈ സർവീസ് ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്കും തിരിച്ചും സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്കണ്ണൂരിൽ നിന്നും 16.00 ന് പുറപ്പെട്ട്ചെന്നൈ 07:05 ന് എത്തിച്ചേരുകയും .ചെന്നൈ നിന്നും 18:01ന്തിരിച്ച് കണ്ണൂരിൽ 08:55 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ്ക്രമീകരിച്ചിട്ടുള്ളത് .....സമയക്രമം കണ്ണൂർ ചെന്നൈ കണ്ണൂർ - 16:00 കോഴിക്കോട് - 18:30മലപ്പുറം. - 19:35പെരിന്തൽമണ്ണ - 20:00പാലക്കാട് - 21:20കോയമ്പത്തൂർ - 22:20ഈറോഡ് - 00:20സേലം - 01:25 വില്ലുപുരം - 04:25 ചെന്നൈ - 07.05ചെന്നൈകണ്ണൂർ ചെന്നൈ - 18:01 വില്ലുപുരം - 21:00സേലം. - 23:55 .കോയമ്പത്തൂർ - 02:50 .പാലക്കാട് - 04:05 .പെരിന്തൽമണ്ണ - 05:20 .മലപ്പുറം - 05:40 .കോഴിക്കോട്.

Post a Comment