ലസാരോ അക്കാദമിയുടെ ഫ്രഷേഴ്സ് ഡേ പയ്യന്നൂർ എംഎൽഎ ശ്രീ മധുസൂദനൻ ഉദ്ഘാടനം ചെയ്തു



പയ്യന്നൂർ:ലസാരോ അക്കാദമി പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ ഫ്രഷേഴ്സ് ഡേ പരിപാടികളുടെ ഉദ്ഘാടനം പയ്യന്നൂർ എംഎൽഎ ശ്രീ മധുസൂദനൻ നിർവഹിച്ചു

ലസാരോ അക്കാദമി ഡയറക്ടർ ജോബി കെ പി അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി കീർത്തി സ്വാഗതവും രമ്യ ജോബി നന്ദിയും പറഞ്ഞു. 

അക്കാദമി പ്രിൻസിപ്പൽ ശ്രീ പ്രിൻസ് വർഗീസ് സ്റ്റുഡൻസ് കോർഡിനേറ്റർ മജിദുന്നീസ,  ടീച്ചേഴ്സ് റെപ്രസെന്ററ്റീവ് അഖില കെ വി, പ്രോഗ്രാം കോർഡിനേറ്റർ നയന എന്നിവർ പ്രസംഗിച്ചു. തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post